SPECIAL REPORTഭൂപതിവ് നിയമഭേദഗതി ചട്ടങ്ങള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം; മലയോര മേഖലയ്ക്ക് സന്തോഷം നല്കുന്ന കാര്യം; 2021-ലെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം പാലിച്ചെന്ന് മുഖ്യമന്ത്രി പിണറായി; പതിച്ചു നല്കിയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഭേദഗതി സഹായിക്കും; ഭൂമി ക്രമപ്പെടുത്താന്‍ ഓണ്‍ലൈന്‍ പോര്‍ട്ടലും തുടങ്ങുംമറുനാടൻ മലയാളി ബ്യൂറോ27 Aug 2025 12:58 PM IST